കൊടുങ്ങല്ലൂർ: കോതപറമ്പ് മൈത്രി ലൈനിൽ താമസിക്കുന്ന കൊടുങ്ങൂക്കാരൻ പരേതനായ മുഹമ്മദുണ്ണിയുടെ ഭാര്യ സാറ (82) നിര്യാതയായി. മക്കൾ: റഷീദ്, റസിയ.
മരുമക്കൾ: ഷെരീഫ്, ആശ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് ചേരമാൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.