ഒറ്റപ്പാലം: കോതകുറുശ്ശി കിഴൂർ റോഡ് കളത്തിൽ ആയിഷാബി (70) നിര്യാതയായി. ഭർത്താവ്: താഴത്തേതിൽ പരേതനായ സൈതാലി. മക്കൾ: മുംതാസ്, ഷെറീന, ശരീഫ്, ഹസീന.മരുമക്കൾ: ഖലീൽ, സൈതലവി, അബ്ദുസ്സലാം, ജുവൈരിയ.