പാലക്കാട്: മേപ്പറമ്പ് വാരിയംപറമ്പിൽ പരേതനായ കെ.സി. കേശവന്റെ മകൾ സത്യഭാമ (85) നിര്യാതയായി.
സഹോദരങ്ങൾ: രുക്മണി, കാർത്യായനി, ശാന്തകുമാരി, പ്രഭാകരൻ, ശിവദാസൻ, മോഹൻദാസ്, ഹരിപ്രസാദ്, ജയപ്രകാശ്, പരേതരായ ദേവകി, ലക്ഷ്മി, സുദേവൻ.
സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.