പാലക്കാട്: മേപ്പറമ്പ് കുറിച്ചാംകുളം പരേതനായ എ. സൈതലവിയുടെ ഭാര്യ എം. ലത്തീഫ (കുഞ്ഞിവി -84) നിര്യാതയായി. മക്കൾ: നിസാർ അഹമ്മദ്, ജുവൈരിയ, സീതിക്കോയ, നസീമ, റഷീദ, ഹക്കീം. മരുമക്കൾ: മൊയ്തീൻ, ഫബീല, ബഷീർ, അയ്യൂബ്, ഫസീല, ഷഫ്ല. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് കള്ളിക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.