മലപ്പുറം: ചെമ്മങ്കടവ് സ്വദേശി പെരുവൻകുഴിയിൽ അബ്ദുറഹ്മാൻ മുസ്ലിയാർ (66) നിര്യാതനായി. ഭാര്യ: ഷറഫുന്നിസ. മക്കൾ: ഷഹീർ അലി, ഫവാസ് റഹ്മാൻ, ഹാഫിള് മുൻശിദ് മാസിൻ, സമീറ. മരുമക്കൾ: മുഹമ്മദ് അലി, ജാസ്മിൻ, ഷഹാന, സുമയ്യ.