നിലമ്പൂർ: ചക്കാലക്കുത്തിൽ പരേതനായ അത്തിമണ്ണിൽ യൂസുഫിന്റെ ഭാര്യ വലിയപീടിയക്കൽ സുബൈദ (66) നിര്യാതയായി.
മക്കൾ: ഹാജറ, റജീന, ജുബൈരിയ, ഹാരിസ് (അത്തിമണ്ണിൽ ഇൻവെർട്ടർ -നിലമ്പൂർ). മരുമക്കൾ: മുഹമ്മദാലി (വണ്ടൂർ), ഫൈസൽ (വണ്ടൂർ), റഫീഖ് (മമ്പാട്), മുർഷിദ.