വടക്കാഞ്ചേരി: മാരാത്ത്കുന്ന് കളത്തിപറമ്പിൽ വീട്ടിൽ പരേതനായ ഉമ്മർ മുസ്ലിയാരുടെ മകൻ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: സുഹറ (റിട്ട. അധ്യാപിക). മക്കൾ: തസ്നീം (ദുബൈ), ഡോ. അലിഫ് തസ്ലി. മരുമക്കൾ: ഡോ. നദീർ, സജീർ (ദുബൈ). സഹോദരങ്ങൾ: അബൂബക്കർ, കുഞ്ഞാൻ, നൗഷാദ്, ആയിഷ, ഖദീജ, സൈനബ, ഷൗബാനത്ത്.