വേളം: പെരുവയൽ വെങ്ങച്ചേരിക്കണ്ടി ഒണക്കൻ (100) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു. മക്കൾ: ചോയി, ശങ്കരൻ, രാജൻ, രാഘവൻ, ശശി, ശോഭ, പരേതയായ നാരായണി. മരുമക്കൾ: പ്രസന്ന, ജാനകി, രുഗ്മിണി, റീന, സവിത, ബാലകൃഷ്ണൻ (എരവട്ടൂർ), പരേതനായ കുഞ്ഞിരാമൻ.