കുറ്റ്യാടി: കുണ്ടുതോട് കിന്തനാനിക്കൽ തങ്കപ്പൻ (73) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: സന്തോഷ്, സുരേഷ്, സുജ. മരുമക്കൾ: ബിന്ദു, ബിൻഷി, സാബു.