വാണിമേൽ: കൊമ്മിയോട് കല്ലുള്ളപറമ്പത്ത് പൊടുപ്പിൽ പൊക്കൻ (80) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: ബാബു, ബിന്ദു. മരുമക്കൾ: വിജയൻ, എ.പി. ഷൈനി (സി.പി.എം വാണിമേൽ എൽ.സി മെംബർ, വാണിമേൽ ഗ്രാമപഞ്ചായത്ത് മെംബർ).