പന്നിയങ്കര: എ.ടി. അഹമ്മദ് കോയ (കുവൈത്ത്, കുഞ്ഞു-65) കുണ്ടൂർ നാരായണൻ റോഡിലെ സഫീറ ഹൗസിൽ നിര്യാതനായി.
ഭാര്യ: സഫിയ (മനന്തല പാലം). മക്കൾ: ശാരിഖ് (ടെക്നോപാർക്ക്, തിരുവനന്തപുരം), സഫീറ, മഹഷൂഖ് (സൈബർപാർക്ക്, കോഴിക്കോട്). മരുമക്കൾ: അമാനി അഷറഫ്, നസറുൽ സജ്ജാദ് (കുവൈത്ത്), നഹ്മ. സഹോദരങ്ങൾ: ആയിശബി, കോയമോൻ (കുവൈത്ത്), ഷരീഫ, റാഫി (സൈക്കിൾ ടോയ്സ്), സക്കീർ (ഇലക്ട്രോണിക്സ്). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളി ഖബർസ്ഥാനിൽ.