കൂടരഞ്ഞി: ഇളംതുരുത്തിൽ സൈനുദ്ദീൻ (74) നിര്യാതനായി. ആറുമാസം മുമ്പ് നടന്ന വാഹനാപകടത്തെ തുടർന്ന് കിടപ്പിലായിരുന്നു. ഭാര്യ: നഫീസ. മക്കൾ: നാസർ, ഷൈല, ഷാജിത (ഫാർമസിസ്റ്റ്, ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി), അബ്ദുൽ സത്താർ (സീനിയർ മാനേജർ വി.കെ.എൽ സീസണിങ് എറണാകുളം), ഷാമില. മരുമക്കൾ: ഹസീന, നാസർ, വഹീദ്, ബുഷൈറ (മെഡിക്കൽ ഓഫിസർ യൂനാനി മടവൂർ), താജുദ്ദീൻ. ഖബറടക്കം തിങ്കളാഴ്ച 2.30ന് കോലോത്തുംകടവ് ജുമാ മസ്ജിദിൽ.