വെള്ളിയൂർ: മങ്ങര ജാനകി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ എരഞ്ഞോളി കുട്ടിയപ്പനായർ (റിട്ട. ഹെഡ്മാസ്റ്റർ വെള്ളിയൂർ എ.യു.പി സ്കൂൾ). മക്കൾ: ഹരിദാസൻ, കൃഷ്ണദാസ്, ബിന്ദു, പരേതയായ ബീന. മരുമക്കൾ: പുഷ്പ റാണി, ഇല്ലത്ത് മോഹൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് വീട്ടുവളപ്പിൽ.