വേളം: കിണറുള്ള കണ്ടിമുക്കിലെ വലിയപറമ്പത്ത് സൂപ്പി (70) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: റാഫി, റഷീദ് (ഇരുവരും ബഹ്റൈൻ), റസീന. മരുമക്കൾ: അസ്മ പെരവൻകണ്ടി (ചോയിമഠം), റഫീഖ് കിണറുള്ളകണ്ടി, സാലിഹ (നരിക്കൂട്ടുംചാലിൽ). സഹോദരങ്ങൾ: പാത്തു, കുഞ്ഞാമി, പരേതരായ മൊയ്തു, ആയിഷ.