താമരശ്ശേരി: മൈക്കാവ് പുത്തൻകളപ്പുരയിൽ പരേതനായ മത്തായിയുടെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: ജോയി (താമരശ്ശേരി), സാജു (ഡയമണ്ട് എൻജിൻറിങ്താമരശ്ശേരി),
ജെയിംസ് (ദുബൈ), ഷീല തമ്പി, ജോഷി (അമേരിക്ക). മരുമക്കൾ: ചിന്നമ്മ, ഡെയ്സി, ബിന്ദു, തമ്പി പറകണ്ടത്തിൽ, പ്രജിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വേളംകോട് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.