പന്തീരാങ്കാവ്: പന്നിയൂർകുളം പടിഞ്ഞാറെ തേവർകണ്ടി സത്യൻ (63) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: സംഗീത് (ലെക്ചറർ, മഞ്ചേരി പോളിടെക്നിക്), സരിഗ. മരുമക്കൾ: അനൂപ്, പ്രമിന. സഹോദരങ്ങൾ: വിശ്വനാഥൻ (റിട്ട. അധ്യാപകൻ), ഉദയൻ, തങ്കമണി, പുഷ്പ, ശ്രീജ, പരേതനായ ഹരിദാസൻ. സഞ്ചയനം വ്യാഴാഴ്ച.