തിരുവമ്പാടി: താഴെ തിരുവമ്പാടിയിലെ പരേതനായ കപ്പലാട്ട് അബ്ദുള്ളയുടെ മകൾ ആമിനക്കുട്ടി (66) നിര്യാതയായി. സഹോദരങ്ങൾ: ഫാത്തിമ പുളപ്പൊയിൽ, ഖദീജ തിരുവമ്പാടി (ബീച്ചി). ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് താഴെ തിരുവമ്പാടി തട്ടക്കാട്ട് ജുമാ മസ്ജിദിൽ.