തലശ്ശേരി: കോപ്പാലം വളളൻബ്രാൽ ലക്ഷ്മണൻ (70) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: വി. ലവിൻ (സി.പി.എം കോപ്പാലം ബ്രാഞ്ച് സെക്രട്ടറി), അഭിലാഷ് (സി.പി.എം കോപ്പാലം ബ്രാഞ്ച് മെംബർ). മരുമകൾ: അനഘ. സഹോദരങ്ങൾ: രാജമ്മ (കൊപ്പരക്കളം), വനജ (കതിരൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.