തലശ്ശേരി: ധർമടം ഹോളി ഏഞ്ചൽസ് സ്കൂളിന് സമീപം പി.വി ഹൗസിൽ പി. അലി (80) നിര്യാതനായി. ഭാര്യ: പി.വി. മറിയു. മക്കൾ: നാസർ, സീനത്ത്, നജീബ്, ബുഷറ, സമിത, സബീന, സാഹിർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് ചിറക്കര അയ്യലത്ത് പള്ളി ഖബർസ്ഥാനിൽ.