ശ്രീകണ്ഠപുരം: ചെമ്പേരിയില്‍ ടാക്സി ഡ്രൈവറായ മിഡിലാക്കയത്തെ ചക്കാലക്കല്‍ സത്യന് (56) നിര്യാതനായി. പരേതനായ വേലായുധന്-യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: സംഗീത, സാന്ദ്ര. പരേതനായ സരിൻ. മരുമക്കള്‍: രതീഷ്, ശ്രീജിത്ത്. സഹോദരങ്ങള്‍: രത്നമ്മ, ഉഷ, ദിനേശന്, വിമല.