പയ്യന്നൂർ: കോറോം മണിയറയിലെ പ്രശസ്ത തെയ്യം കലാകാരൻ ഏഴോക്കാരൻ രമേശൻ പെരുവണ്ണാൻ (51) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: പരേതയായ കല്യാണി. ഭാര്യ: ശുഭ (വെങ്ങര). മക്കൾ: തീർത്ഥ (നഴ്സിങ് വിദ്യാർഥി ബംഗളൂരു), കാർത്തിക് (പത്താം ക്ലാസ് വിദ്യാർഥി കുഞ്ഞിമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: ഭാസ്കരൻ, ലക്ഷ്മണൻ, അനിത. ചൊവ്വാഴ്ച രാവിലെ 8.30ന് മണിയറയിൽ പൊതുദർശനം, 11ന് സംസ്കാരം വെങ്ങരയിൽ നടക്കും.