രാമന്തളി: ഏഴിമലയിലെ കാഞ്ഞിരക്കാട് കുര്യൻ (രാജു-60) നിര്യാതനായി. ഭാര്യ: ലീലാമ്മ. മകൾ: അലീന. സഹോദരങ്ങൾ: ജോണി, തങ്കച്ചൻ, ബാബു, ജോസുകുഞ്ഞി, ജോർജ്, ജിൻസി, ബിൻസി, ജെൻസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ഏഴിമല ലൂർദ് മാതാ ദേവാലയ സെമിത്തേരിയിൽ.