കണ്ണൂർ: നീർച്ചാലിൽ വേലിക്കകത്ത് ഇബ്രാഹിം (85) നിര്യാതനായി. പരേതരായ ഖാദർ കുഞ്ഞിയുടെയും സുഹറയുടെയും മകനാണ്. ഭാര്യ: മീത്തലെ പിടികയിൽ ഉമൈബ. മക്കൾ: മസ്റൂറ, മുഹ്സിന, മഹ്ഷൂക്ക്, മുർഷിദ. മരുമക്കൾ: ഫൈസൽ, ഷക്കീർ, സുൽഫത്ത്, റിയാസ്. സഹോദരങ്ങൾ: ഹാജറ, സൈബുന്നിസ, അസീസ്, ഹാരിസ്, പരേതയായ സുലേഖ.