എടക്കാട്: സഫാ സെന്ററിന് എതിർവശം മേലേക്കണ്ടിയിൽ ഇ. സുബൈർ (72) നിര്യാതനായി. കണ്ണൂർ സിറ്റി കൊടപ്പറമ്പിലെ ഇഞ്ചിക്കൽ കുടുംബാംഗമാണ്. ഭാര്യ: മേലേക്കണ്ടി നസീമ. മക്കൾ: സമീർ, ശബാന, ആയിശ നഫീല. മരുമക്കൾ: അശ്ഫാഖ് മാഹി, ശബീർ കതിരൂർ (ദുബൈ), ശംഷിത പെരളശ്ശേരി. സഹോദരങ്ങൾ: സുബൈദ, പരേതയായ റുഖിയ. ഖബറടക്കം ചൊവ്വാഴ്ച എടക്കാട് മണൽ പള്ളി ഖബർസ്ഥാനിൽ.