പേരാവൂർ: തൊണ്ടിയിൽ കല്ലടിയിലെ ഈഴകുന്നേൽ റോസമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: പെണ്ണമ്മ, ജോസ്, മേരിക്കുട്ടി, ലീലാമ്മ, ടോമി. മരുമക്കൾ: വത്സമ്മ, ദേവസ്യാച്ചൻ, തങ്കച്ചൻ, സജിന, പരേതനായ അപ്പച്ചൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പേരാവൂർ സെന്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയ സെമിത്തേരിയിൽ.