പാനൂർ: താഴെ ചമ്പാട് യു.പി നഗറിലെ പുത്തൻ പീടികയിൽ രാഘവൻ (78) നിര്യാതനായി. ശ്രീനാരായണ ആദർശ വേദി സ്ഥാപകാംഗമായിരുന്നു. ഭാര്യ: കമല. മക്കൾ: ഷൈമ, ഷാജി, ഷീജ, ഷീന, ഷീബ. മരുമക്കൾ: ശശി (മാനന്തേരി), രാമചന്ദ്രൻ (കൈവേലിക്കൽ), മഹേഷ് (കുട്ടിമാക്കൂൽ), മിനി (കതിരൂർ), പരേതനായ ഹരീന്ദ്രൻ (അരയാക്കൂൽ).