കൂത്തുപറമ്പ്: പാട്യം കൂറ്റേരിപ്പൊയിൽ കുയ്യാലിൽ കോട്ടായി ഗോവിന്ദൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: ദിനേശ് ബാബു, മഹിജ, പരേതനായ രവീന്ദ്രൻ. മരുമക്കൾ: രവീന്ദ്രൻ (കൂരാറ), ബിന്ദു (മേനച്ചോടി), പുഷ്പ (മുംബൈ). സഹോദരന്മാർ: ശ്രീധരൻ, വാസു, ശാന്ത, രേവതി, പരേതരായ കോട്ടായി കുഞ്ഞിക്കണ്ണൻ മേസ്ത്രി, കൃഷ്ണൻ.