മാഹി: പാറാൽ പൊതുവാച്ചേരി ഈസ്റ്റ് യു.പി സ്കൂളിന് സമീപം ഈയ്യാട്ടിൽ അശ്വതി നിവാസിൽ സുധാകരൻ എന്ന രാജൻ (62) നിര്യാതനായി. അണിയാറം മുത്തേടത്ത് ദേവസ്ഥാനത്തിന് സമീപം ഇളയേടത്ത് മീത്തൽ തറവാട്ടംഗമാണ്. ഭാര്യ: അഞ്ജനകുമാരി. സഹോദരങ്ങൾ: സുഗിത (അണിയാരം), പ്രീത (കുറ്റ്യാടി), സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.