പേരാമ്പ്ര: എരവട്ടൂർ പാറപ്പുറം പുത്തൂര്‍ രാജൻ (അംബു-47) നിര്യാതനായി. പിതാവ്: പരേതനായ ബാലൻ. മാതാവ്: കല്യാണി. ഭാര്യ: ഷിജി. മക്കൾ: അഭിരാജ്, ദേവപ്രിയ.