വടകര: മേപ്പയിൽ കാച്ചിപറമ്പത്ത് അജിത (56) നിര്യാതയായി. ഭർത്താവ്: അശോകൻ. മക്കൾ: ആതിര, അശ്വതി, അർജുൻ. മരുമകൻ: ഷാജി. സഹോദരങ്ങൾ: പരേതനായ രമേശൻ, രജനി, രജിത, അനിത.