ചെറുകുളത്തൂർ: പുളിയിരിക്കും കണ്ടിയിൽ ഭാസ്കരൻ (75) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സജിത്ത്, സരിത, രസിത. മരുമക്കൾ: ജിജിന, രവി, മോഹനൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മണിക്ക് വീട്ടുവളപ്പിൽ.