പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര പനക്കാട് കുന്നുമ്മൽ ഉണ്ണികൃഷ്ണൻ നായർ (75) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സിന്ധു, സീന. മരുമക്കൾ: ഗോപാലകൃഷ്ണൻ (നടുവണ്ണൂർ), രാജീവൻ പുലിക്കോട്ട് (പനക്കാട്). സഹോദരങ്ങൾ: ജയരാമൻ (കൂനിയോട്), കുഞ്ഞിപാർവതി (കൂനിയോട്), ശാന്ത (കൂത്താളി), പരേതരായ സഹദേവൻ (കൂനിയോട്), വിശ്വൻ (കൂനിയോട്).