പെരിങ്ങത്തൂർ: കരിയാട് പുത്തൻപുരയിൽ ജയശ്രീ നിവാസിൽ ജയൻ (പ്രിൻസ്-45) നിര്യാതനായി. പിതാവ്: നാണു. മാതാവ്: കമല. ഭാര്യ: ഷിബിഷ. മക്കൾ: അൻവിത, അൻവയി. സഹോദരങ്ങൾ: ജയേഷ്, ജയശ്രീ.