താമരശ്ശേരി: പരപ്പൻപൊയിൽ തച്ചറക്കൽ അബൂബക്കർ (66) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഷഫീക്, ഷഫീന, ഷംന. മരുമകൾ: ഉമ്മർ കൽപറ്റ, നൗഫൽ തെയ്യപ്പാറ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ഷരീഫ്, പരേതനായ കാദർ, ഫാത്തിമ, ജമീല.