കണ്ണാടിക്കൽ: കോഴിക്കോട് കോർപറേഷൻ റിട്ട. ഡ്രൈവർ കുഞ്ഞിനാം പറമ്പത്ത് ദാസൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ലീല വടക്കെ ചാലിൽ. മക്കൾ: സനീഷ് കുമാർ (റിട്ട. കെ.എസ്.ആർ.ടി.സി), ശ്രീജ, ഷീബ.
മരുമക്കൾ: പ്രകാശൻ, സ്മിത (ടെക്നിക്കൽ ഹൈസ്കൂൾ, കോഴിക്കോട്). പരേതനായ സുരേഷ് കുമാർ. സഹോദരങ്ങൾ: സോമനാഥൻ (റിട്ട. കെ.എസ്.ആർ.ടി.സി), മോഹനൻ (റിട്ട. വാട്ടർ അതോറിറ്റി), പരേതരായ ശാന്ത, സുരേന്ദ്രൻ, രത്നാകരൻ (റിട്ട. വാട്ടർ അതോറിറ്റി). സഞ്ചയനം ബുധനാഴ്ച.