തിരുവള്ളൂർ: പിലാവുള്ളതിൽ സി.എച്ച്. കുഞ്ഞബ്ദുല്ലയുടെ ഭാര്യ മഠത്തിൽ ആയിഷ ഹജ്ജുമ്മ (85) നിര്യാതയായി. മകൻ: മഠത്തിൽ അബ്ദുൽ അസീസ്. സഹോദരങ്ങൾ: വാളാഞ്ഞി മൂസ, പരേതനായ വാളാഞ്ഞി അമ്മത് ഹാജി, കുഞ്ഞാമി (മുയിപ്പോത്ത്).