വേളം: ശാന്തിനഗർ തടത്തിൽ കുഞ്ഞിരാമൻ നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി അമ്മ. മക്കൾ: പവിത്രൻ, പ്രസീത, പ്രസന്ന, പ്രദീപൻ. മരുമക്കൾ: ഹരിദാസൻ, ഉണ്ണികൃഷ്ണൻ (മഹിമ കടിയങ്ങാട്), മിനി, സൗമ്യ.