എലത്തൂർ: പാറക്കണ്ടി നാരായണൻ (84) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: പി. ബാബു (സി.പി.ഐ എലത്തൂർ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി), ജീജ, റീന, ബീന. മരുമക്കൾ: ശശിധരൻ (വി.കെ റോഡ്), ഹരിദാസൻ (കോരപ്പുഴ), രേഷ്മ (പാറമ്മൽ അംഗൻവാടി). സഞ്ചയനം ചൊവ്വാഴ്ച.