ബേപ്പൂർ: ബി.സി റോഡിൽ എളങ്ങോട്ട് പരേതനായ ശങ്കരന്റെ ഭാര്യ നളിനി (79) നിര്യാതയായി. മക്കൾ: പ്രഭാവതി, നീനാവതി, സവിത്രൻ, സജീന്ദ്രൻ. മരുമക്കൾ: ബ്രിജുല, സിമി, പരേതനായ ഉണ്ണി. സഹോദരി: വത്സല. സഞ്ചയനം ശനിയാഴ്ച.