മാവൂർ: മുൻ ഗ്രാസിം ജീവനക്കാരൻ മാവൂർ ചെറുതൊടിയിൽ കുട്ടത്തിപ്പറമ്പിൽ കെ.പി. ജോസ് (77) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ ജോസ്. മക്കൾ: സുമ കെ. ജോസ് (സ്റ്റാഫ് നഴ്സ് ആലപ്പുഴ മെഡിക്കൽ കോളജ്), സിജി കെ. ജോസ് (അധ്യാപിക, നവജ്യോതി സ്കൂൾ കുന്ദമംഗലം). മരുമക്കൾ: ചെറിയാൻ തോമസ് (എടത്വ ആലപ്പുഴ), ഷൈജു ഫിലിപ്പ് (മണാശ്ശേരി). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് പാറമ്മൽ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.