ഫറോക്ക്: കോടമ്പുഴ പാറമ്മൽ താമസിക്കുന്ന കുഴിമ്പാടത്ത് പോക്കർ എന്ന കുഞ്ഞുട്ടിയുടെ മകൾ റംലബീഗം (53) നിര്യാതയായി. ഭർത്താവ്: ഇബ്രാഹീം ചെങ്ങോട്ട് (പരപ്പനങ്ങാടി). മാതാവ്: ഖദീജ. മക്കൾ: ഷാന (ദുബൈ), ജസിൻ (മുംബൈ). മരുമക്കൾ: അൽത്താഫ് (ദുബൈ), അംജദ് (മുംബൈ). സഹോദരങ്ങൾ: സഫിയ, അബ്ദുൽ ഗഫൂർ (ഖത്തർ), ഫൈസൽ (അബൂദബി), മുഹമ്മദ് മുസ്തഫ, ബഷീർ.