ബേപ്പൂർ: അരക്കിണർ വലിയാട്ട് വില്ലയിൽ അബ്ദുൽ ജബ്ബാറിന്റെ ഭാര്യ കൗലത്ത്(57) നിര്യാതയായി. പിതാവ്: പുതിയപാലം അബ്ദുല്ലക്കോയ ഹാജി. മക്കൾ: നിഫാദ് (അബുദാബി), നഹല, നിബാൽ, പരേതയായ നദ. മരുമക്കൾ: മുഹമ്മദ് ദിൽഷാദ് (സൗദി), മുഹമ്മദ് ബാസിം, നിഹാല.