രാമനാട്ടുകര: പരേതനായ മണ്ണൊടി സാമികുട്ടിയുടെ മകൻ രാമദാസൻ (58) നിര്യാതനായി. രാമനാട്ടുകര മുൻ നഗരസഭ കൗൺസിലറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്നു. മാതാവ്: പനയിങ്ങൽ യശോദ. സഹോദരങ്ങൾ: സുകുമാരൻ, രാജലത (റിട്ട. സീനിയർ അസി. ഡയറക്ടർ, ഓഡിറ്റ് ഡിപ്പാർട്ട്മെന്റ്), ഗീത (റിട്ട. ജൂനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്), കൃഷ്ണദാസൻ (ചെന്നൈ), ഹേമലത (കെ.എസ്.ഇ.ബി, പൊന്നാനി). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഗോദീശ്വരം ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.