കുറ്റിക്കാട്ടൂർ: ഉമ്മളത്തൂർ പുതുക്കുടി രാധാകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: സുധാവതി. മക്കൾ: നിഷിൽ, ശിൽപ. മരുമകൻ: ലിജിത്ത് മാങ്കാവ്. സഹോദരങ്ങൾ: രാധ, ശ്രീധരൻ, ബാബു, വിനോദ് കുമാർ, പരേതനായ ഗംഗാധരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മീത്തൽ നങ്ങോലത്ത് തറവാട് ശ്മശാനത്തിൽ.