പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര കൊരഞ്ഞികാടുമ്മൽ പാറേമ്മൽ കുഞ്ഞബ്ദുള്ള (97) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: കുഞ്ഞമ്മദ്, അബ്ദുൽ സലാം, സാറ, സുനീറ. മരുമക്കൾ: കുഞ്ഞാമി കല്ലൂർ, ഷമീന പൈതോത്ത്, മുഹമ്മദ് മാട്ടനോട്, പരേതനായ അബ്ദുറഹ്മാൻ (ഇരിങ്ങത്ത്). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 7.30ന് എൻ.ഐ.എസ് ജുമാ മസ്ജിദിൽ.