നടുവണ്ണൂർ: കിഴിക്കോട് കടവ് പരേതനായ നൊരമ്പാട്ട് ഇബ്രാഹിം ഹാജിയുടെ ഭാര്യ കുഞ്ഞിബി ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ ബുഷ്റ, സൈഫുന്നിസ. മരുമക്കൾ: കാദർ ഇരിങ്ങൽ, ഇബ്രാഹിം തിരുമംഗലത്ത് (നടുവണ്ണൂർ).