ബേപ്പൂർ: മാറാട് പുത്തൻ പീടിയേക്കൽ ഹംസയുടെ ഭാര്യ ഹാജറ (73) നിര്യാതയായി. മക്കൾ: സാബിറ, നദീറ, നൂർജഹാൻ. മരുമക്കൾ: അബൂബക്കർ കോയ, റാഫി, ശംസു. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മാറാട് ഫാറൂഖ് പള്ളിയിൽ (തെക്കേപള്ളി).