വടകര: മടപ്പള്ളി ഹൈസ്കൂൾ വായനശാലക്ക് സമീപം (അഞ്ചുമൂലപ്പറമ്പ് റഫാമൻസിൽ) വെള്ളിയോളങ്കര അമ്മദ് (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നവാസ്, ഷിയാസ്, നസീറ ഇഖ്ബാൽ, നദീറ, ഇർഫാൻ. മരുമക്കൾ: ഇസ്മായിൽ, ഷംശീർ.