നന്മണ്ട: ഹയർസെക്കൻഡറി സ്കൂളിന് പിൻവശം മൂത്തേടത്ത് താമസിക്കും കരീറ്റിപ്പുറത്ത് ശശിധരൻ (67) നിര്യാതനായി. വിമുക്തഭടനായിരുന്നു. കെ.എസ്.ആർ.ടി.സിയിൽ സെക്യൂരിറ്റി ഓഫിസറായി സേവനമനുഷ്ഠിച്ചിരുന്നു. പിതാവ്: പരേതനായ കരീറ്റിപ്പുറത്ത് രാമൻകുട്ടി കുറുപ്പ് (റിട്ട. പ്രധാന അധ്യാപകൻ, രാമല്ലൂർ എ.എൽ.പി സ്കൂൾ). മാതാവ്: പരേതയായ കരിമ്പയിൽ കമലാക്ഷി അമ്മ, ഭാര്യ: വടക്കിനിയൽ ശ്രീലത. മകൻ: ശ്രീശാന്ത്. മരുമകൾ: പുളിക്കിൽ ഉമ. സഹോദരങ്ങൾ: ശ്രീനിവാസക്കുറുപ്പ് (റിട്ട: സീനിയർ ലെക്ചറർ ഡയറ്റ്), വിജയക്കുറുപ്പ് (കുന്നത്തറ, ടെക്സ്റ്റയിൽസ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.