എടവണ്ണപ്പാറ: പറപ്പൂർ പടിയഞ്ചാൽ സ്വദേശി പരേതനായ പുത്താൻവീട്ടിൽ ഇബ്രാഹിംകുട്ടി ഹാജിയുടെ ഭാര്യ ആച്ചുമ്മ ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ: മഹമൂദ് മാസ്റ്റർ, സൈനുദ്ദീൻ മാസ്റ്റർ (ഇരുവരും റിട്ട. അധ്യാപകർ), മുസ്തഫ കമാൽ, ഫാത്തിമ, ആയിശക്കുട്ടി, ആമിന, താഹിറ, ജമീല. മരുമക്കൾ: പരേതരായ ടി.കെ. അലവിക്കുട്ടി ഹാജി വാവൂർ, അഹമ്മദ് മാസ്റ്റർ കുറ്റ്യാടി, അബ്ദുൽ അസീസ് പറപ്പൂർ, കുട്ടിഹസൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, പള്ളിപ്പടി), ടി.കെ. അബ്ദുൽ ഗഫൂർ വാവൂർ (ചെയർമാൻ, ജീസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി).